ബാലരാമപുരം: മന്നോട്ടുകോണം കുഴിയംവിള മേലേ പുത്തൻവീട്ടിൽ പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (81) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ , പ്രഭാകരൻ നായർ, പരേതനായ മോഹനകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: തങ്കമണി.കുമാരി, ശോഭ, ഗീതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.