lemon

കു​ളി​ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​അ​ല്പം​ ​ചെ​റു​നാ​ര​ങ്ങ​ ​നീ​ര് ​ചേ​ർ​ക്കു​ക.​ ​കു​ളി​ർ​മ്മ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നോടൊപ്പം വലിയൊരു പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണിത്. ചെറുനാരങ്ങനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ വി​യ​ർ​പ്പി​ന്റെ​ ​ദു​ർ​ഗ​ന്ധ​വും​ ​അ​ക​ലും.​ ​കു​ളി​ക്ക് ​ശേ​ഷം​ ​ച​ർ​മ്മ​ത്തി​ൽ​ ​മോ​സ്ച​റൈ​സിം​ഗ് ​ക്രീം​ ​പു​ര​ട്ടു​ക.​ ​തേ​ങ്ങാ​പ്പാ​ൽ​ ​തേ​ച്ചു​കു​ളി​ക്കു​ന്ന​ത് ​ശ​രീ​ര​ത്തി​ൽ​ ​മോ​യിസ്ച​റൈ​സിം​ഗ് ​ക്രീം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​മ​ഞ്ഞ​ൾ​ ​ചേ​ർ​ത്ത് ​കു​ളി​ക്കു​ന്ന​ത് ​ദു​ർ​ഗ​ന്ധ​മ​ക​റ്റു​ന്ന​തോ​ടൊ​പ്പം​ ​ച​ർ​മ്മ​കാ​ന്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ക​ണ്ണി​നും​ ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​മാ​ണ്.​

​ക​ട്ട​ൻ​ചാ​യ​യോ​ ​വെ​ള്ള​രി​ക്ക​ ​നീ​രോ​ ​ഫ്രി​ഡ്‌​ജി​ൽ​ ​വ​ച്ച് ​ത​ണു​പ്പി​ച്ച​ ​ശേ​ഷം​ ​പ​ഞ്ഞി​യി​ൽ​ ​മു​ക്കി​ ​ക​ണ്ണി​ന് ​മു​ക​ളി​ൽ​ ​വ​ച്ച് ​അ​ഞ്ചു​ ​മി​നി​ട്ട് ​നേ​രം​ ​വി​ശ്ര​മി​ക്കു​ക.​ ​ക​ണ്ണി​ന് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​ക്ഷീ​ണം​ ​മാ​റാ​ൻ​ ​ന​ല്ല​താ​ണ് ​ഇ​ത്.​ ​പു​റ​ത്തു​ ​പോ​യ​ ​ശേ​ഷം​ ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​ഉ​ട​ൻ​ ​ക​ട്ട​ത്തൈ​ര്,​ ​ത​ണ്ണി​മ​ത്ത​ൻ,​ ​ക​റ്റാ​ർ​വാ​ഴ​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​മു​ഖ​ത്ത് ​തേ​ച്ച് ​പ​ത്തു​മി​നി​ട്ടി​നു​ ​ശേ​ഷം​ ​ക​ഴു​കി​ ​ക​ള​യാം.​ ​

ചു​ണ്ടു​ക​ൾ​ക്കും​ ​ന​ൽ​ക​ണം​ ​സം​ര​ക്ഷ​ണം.​ ​ചു​ണ്ടു​ക​ളി​ലെ​ ​ഈ​ർ​പ്പം​ ​ന​ഷ്ട​പ്പെ​ട്ട് ​വ​ര​ണ്ട് ​പൊ​ട്ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ലി​പ്സ്റ്റി​ക്കി​ന് ​പ​ക​രം​ ​ലി​പ് ​ബാ​മോ​ ​വെ​ണ്ണ​യോ​ ​പു​ര​ട്ടാ​വു​ന്ന​താ​ണ്.​ ​ഇ​ത് ​ചു​ണ്ടു​ക​ളി​ലെ​ ​ഈ​ർ​പ്പം​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​ടൂ​ത്ത് ​ബ്ര​ഷ് ​ഉ​പ​യോ​ഗി​ച്ച് ​ചു​ണ്ടു​ക​ൾ​ ​മൃ​ദു​വാ​യി​ ​ഉ​ര​സു​ന്ന​ത് ​മൃ​ത​കോ​ശ​ങ്ങ​ൾ​ ​നീ​ങ്ങാ​ൻ​ ​സ​ഹാ​യി​ക്കും.