nish
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.നിഷ് ഡയറക്ടർ ഡോ : കെ.ജി.സതീഷ് കുമാർ,ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ : സുൽഫി.എൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ : സി.ജോൺ പണിക്കർ തുടങ്ങിയവർ സമീപം

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.