gurumargam

വിടർന്നു ചുവന്ന താമര പോലെ മനോഹരമായ കണ്ണുകളുള്ളവനും ശിവൻ, ബ്രഹ്മാവ് എന്നിവരാൽ പൂജിക്കപ്പെടുന്നവനും പ്രപഞ്ചത്തിന്റെ പരമകാരണമായിട്ടുള്ളവനുമായ വിഷ്‌ണുവിനെ ഞാൻ ശരണം പ്രാപിക്കുന്നു.