പറവൂർ കൊലപാതകത്തിന്റെ തെളിവെടുപ്പിന്റെ ഭാഗമായി കടൽത്തീരത്ത് പ്രതികൾ മൃതദേഹംആദ്യം കൊണ്ടുവന്നിട്ടതെന്നു പറയപ്പെടുന്ന ഭാഗം സയന്റിഫിക് ഉദ്യോഗസ്ഥ ചിത്ര, സർക്കിൾ ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ് തുടങ്ങിയവർ പരിശോധിക്കുന്നു.
പറവൂർ കൊലപാതകത്തിന്റെ തെളിവെടുപ്പിന്റെ ഭാഗമായി കടൽത്തീരത്ത് പ്രതികൾ മൃതദേഹം ആദ്യം കൊണ്ടുവന്നിട്ടതെന്നു പറയപ്പെടുന്ന ഭാഗം സയന്റിഫിക് ഉദ്യോഗസ്ഥ ചിത്ര, സർക്കിൾ ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ് തുടങ്ങിയവർ പരിശോധിക്കുന്നു.
പറവൂർ കൊലപാതകത്തിന്റെ തെളിവെടുപ്പിന്റെ ഭാഗമായി കടൽത്തീരത്ത് പ്രതികൾ മൃതദേഹംആദ്യം കൊണ്ടുവന്നിട്ടതെന്നു പറയപ്പെടുന്ന ഭാഗം സയന്റിഫിക് ഉദ്യോഗസ്ഥ ചിത്ര, സർക്കിൾ ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ് തുടങ്ങിയവർ പരിശോധിക്കുന്നു.
മൃതദേഹം കടലിൽ ഉപേക്ഷിക്കുവാൻ ഉപയോഗിച്ചതെന്നും പറയപ്പെടുന്ന പോങ് പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ തെളിവുകൾക്കായി കൊണ്ടുവരുന്നു.