1
ജോറായിട്ട്ണ്ട് മോനേ... ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ പങ്കെടുക്കാനെത്തിയ ഉണ്ണിക്കണ്ണന് കൈകൊടുത്ത് ഉമ്മൂമ്മാന്റെ വക പ്രോത്സാഹനം.കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഘോഷയാത്രക്കിടയിൽ നിന്നുള്ള ദൃശ്യം