മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന നോവിൻ പെരുമഴക്കാലം വീഡിയോ സീഡിയുടെ പ്രകാശന ചടങ്ങിനെത്തിയ ആസിഫിന്റെ ക്യാരിക്കേച്ചർ വരയ്ക്കുന്ന പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റായ നൗഷാദ് വെള്ളലശ്ശേരി.
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന നോവിൻ പെരുമഴക്കാലം വീഡിയോ സീഡിയുടെ പ്രകാശന ചടങ്ങിനെത്തിയ മുഹമ്മദ് അസിംമിന്റെ ക്യാരിക്കേച്ചർ വരയ്ക്കുന്ന പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റായ നൗഷാദ് വെള്ളലശ്ശേരി.