കോവളം : പാച്ചല്ലൂർ, പനത്തുറ കൂനംതുരുത്തി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ
പൊന്നമ്മ (88) നിര്യാതയായി.മക്കൾ : വിജയമ്മ, രമേശൻ, ജഗദമ്മ, സുരേന്ദ്രൻ, നളിനി
മരുമക്കൾ : പരേതനായ രാജു, വൽസല, തങ്കപ്പൻ, ബേബി, പരേതനായ ശശി
സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന് .