മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാഹചര്യങ്ങളെ നേരിടും, കഴിവുകൾ പ്രകടിപ്പിക്കും, കാര്യതടസങ്ങൾ മാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപ്രതീക്ഷിത നേട്ടങ്ങൾ, അനുകൂല സാഹചര്യങ്ങൾ, അംഗീകാരം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മറ്റുള്ളവരെ സഹായിക്കും. നിയന്ത്രണങ്ങൾ വേണ്ടിവരും, പുതുമയാർന്ന പ്രവർത്തനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അർത്ഥമൂല്യങ്ങൾ മനസിലാക്കും, പ്രതിസന്ധി തരണം ചെയ്യും, ദീർഘവീക്ഷണമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സഹപ്രവർത്തകരുടെ സഹകരണം, പാരമ്പര്യ പ്രവർത്തനങ്ങൾ, അദ്ധ്വാനഭാരം വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും, യാത്രകൾ വേണ്ടിവരും, ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗുരുസ്ഥാനീയരുടെ ആശിർവാദം. ബഹുവിധ കാര്യങ്ങൾ നടത്തും, ഉത്തരവാദിത്തം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ദുഃശീലങ്ങൾ ഉപേക്ഷിക്കും, പുതിയ പദ്ധതികൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൊഴിൽ നേട്ടം, മാതാപിതാക്കളുടെ അനുഗ്രഹം, ചർച്ചകൾ വിജയിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വാക്കുകൾ ഫലപ്രദമാകും, പുതിയ പ്രവർത്തനങ്ങൾ, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മാഭിമാനം വർദ്ധിക്കും, വാഗ്വാദങ്ങൾ ഒഴിവാക്കും, കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹോദര സുഹൃത് സഹായം, ജീവിതത്തിൽ സന്തോഷം, ആശയങ്ങൾ നടപ്പാക്കും.