ss

കല്ലമ്പലം : ആറ്റിങ്ങൽ പൊയ്കമുക്ക് ലക്ഷ്മി നിവസിൽ (പൊയ്കയിൽ വീട് ) മുരളീധരന്റെ ഭാര്യ അജന്ത (48) നിര്യാതയായി.

മക്കൾ : ജിതിൻ , ജിസ്മി . മരുമകൻ പ്രമോദ്.സഞ്ചയനം: ഇന്ന് രാവിലെ 9 ന്.