വെള്ളറട: പാറമടയിലെ വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.കൂതാളി തടത്തരികത്തു വീട് ,മേലേ പുത്തൂർ വീട്ടിലെ തങ്കമണിയെയാണ് ( 81) കാക്ക തൂക്കിയിലെ പാറമടയിലെ വെള്ളക്കെട്ടിൽ കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ടു മുതൽ ഇയാളെ കാണാതായതായി വീട്ടുകാർ പറഞ്ഞു. ഭാര്യ കമലം.