മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിനോദയാത്രയ്ക്ക് അവസരം. സംഭാഷണത്തിൽ വിജയം. സ്ഥിതിഗതികൾ അനുകൂലം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിവധ രംഗങ്ങളിൽ വിജയം. സേവനത്തിന് അംഗീകാരം. പുതിയ പദ്ധതികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തന പുരോഗതി യാഥാർത്ഥ്യങ്ങൾ മനസിലാക്കും. മംഗളകർമ്മങ്ങളിൽ സജീവം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തൊഴിലിൽ ഉയർച്ച. ധനലാഭം. ജീവിതം സന്തോഷപ്രദമായിരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തൊഴിൽരംഗത്ത് നേട്ടം. പുതിയ വിദ്യകൾ. സർവകാര്യ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മമേഖലയിൽ ഉയർച്ച. പൊതുപ്രവർത്തനത്തിന് അംഗീകാരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തന വിജയം. ഭിന്നാഭിപ്രായങ്ങൾ കേൾക്കും. പ്രാർത്ഥനകളാൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ നടപ്പാക്കും. ബന്ധുസഹായം. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മ പുരോഗതി. ആരോഗ്യം സംരക്ഷിക്കും. കുടുംബബന്ധം നിലനിറുത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജനസ്വാധീനം വർദ്ധിക്കും. ആധി ഒഴിവാകും. പഠനത്തിൽ നേട്ടം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നയതന്ത്രങ്ങൾ ആവിഷ്കരിക്കും. കാര്യവിജയം. ദുശീലങ്ങൾ ഉപേക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അധികൃതരുടെ പ്രീതി. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. വിട്ടുവീഴ്ചകൾക്ക് തയ്യാറാകും.