ഭക്തന്മാർക്ക് മംഗളമരുളുന്നവനും ഇഷ്ടഫലമെന്തും കൊടുക്കുന്നവനും കലികാല പാപങ്ങളെ പാടെ ഒടുക്കുന്നവനുമായ വിഷ്‌ണുവിനെ ഞാൻ വണങ്ങുന്നു.