ss

തിരുവല്ലം: പാച്ചല്ലൂർ, മന്നംനഗർ 40 ആരാധനയിൽ പരേതനായ
വിമുക്തഭടൻ തുണ്ടത്തിൽ സുന്ദരേശന്റെ ഭാര്യ കോമളം (69) നിര്യാതയായി.
മക്കൾ : വിവേക് എസ്., എസ്.കെ.സുപ്രിയ.മരുമക്കൾ : വിജി, ഷിറാസ്.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.