എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിലെ ഗുരുദേവക്ഷേത്ര സമർപ്പണം
എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിലെ ഗുരുദേവക്ഷേത്ര സമർപ്പണം യോഗം ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ദീപം തെളിച്ച് നിർവഹിക്കുന്നു. ശാഖാ സെക്രട്ടറി കെ.സനൽകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ.സുഗദേവൻ, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേം രാജ്, സെക്രട്ടറി ആലുവിള അജിത്, അരേക്കണ്ടി സന്തോഷ്, രക്ഷാധികാരി എ.പ്രഭാകരൻ, മുൻ പ്രസിഡന്റ് വി.വിദ്യാധരൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖാ മന്ദിരോദ്ഘാടനം യോഗം ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കുന്നു. ശാഖാ സെക്രട്ടറി കെ.സനൽകുമാർ, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേം രാജ്, സെക്രട്ടറി ആലുവിള അജിത്, അരേക്കണ്ടി സന്തോഷ് തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിലെ ഗുരുദേവക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് നടന്ന പഞ്ചലോക പ്രതിഷ്ഠാ ഘോഷയാത്ര