പ്രാവച്ചമ്പലം : ഇടയ്ക്കോട് മേലേപുത്തൻ വീട്ടിൽ ജനാർദ്ദനൻ ആശാരി (60 ) നിര്യാതനായി. ഭാര്യ തുളസി. സഹോദരങ്ങൾ : കെ. കരുണാകരൻ ആശാരി, സോമനാശാരി, ആർ. സരസ്വതിയമ്മാൾ, ആർ. ഗിരിജ, കെ. വേണു, കെ. സജീവ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്