തീവ്രവാദി ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. നാല് നടയിലും പരിസരങ്ങളിലുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്