നൂപുര കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഒ. എൻ.വി കുറുപ്പിന്റെ കവിത പാഞ്ചാലിയുടെ നൃത്താവിഷ്കാരം അരങ്ങേറിയപ്പോൾ