അൽ മസൂദ് ഓയിൽ ഗ്യാസ്
ദുബായിലെഅൽ മസൂദ് ഓയിൽ ഗ്യാസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. www.almasaoodoilgas.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ബേക്കർ ഹ്യൂഗ്സ്
ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയായ ബേക്കർ ഹ്യൂഗ്സിസ് യുഎഇയിലേക്ക് നിരവധി തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കമ്പനിയുടെ 62 ശതമാനത്തോളം ജനറൽ ഇലക്ട്രിക്കിന്റെ ഭാഗമാണ്.സിപ്ളസ്പ്ളസ് ഡെവലപ്പർ, ഫുൾ സ്റ്റാക് ഡെവലപ്പർ, സി ഡെവലപ്പർ, ജാവ ഡെവലപ്പർ, സോഫ്റ്റ്വെയർ ടെസ്റ്റ് എൻജിനീയർ, ഫ്രന്റ് എൻഡ് ഡെവലപ്പർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.bhge.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗ്
ദുബായിലെ എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗ് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡ്രില്ലിംഗ് സൂപ്പർവൈസർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ, എച്ച്എസ്ഇ അഡ്വൈസർ, ബ്രഷ് പെയിന്റേഴ്സ്, റിഗ് മാനേജർ, ചീഫ് ഇലക്ട്രീഷ്യൻ, വെൽഡേഴ്സ്, ഫ്ളോർമാൻ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.emiratespetroleumdrilling.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ചീസ് കേക്ക് ഫാക്ടറി
കുവൈറ്റിലെ ചീസ് കേക്ക് ഫാക്ടറി കുവൈറ്റ്,യുഎഇ, സൗദി എന്നിവിടങ്ങളിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്, പാർട് ടൈം ക്രൂ/വെയിറ്റർ/സെർവർ , ഹൗസ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.thecheesecakefactory.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
അൽഗാനീം ഇൻഡസ്ട്രി
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ചാനൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ മാനേജർ, എച്ച് ആർ സ്പെഷ്യലിസ്റ്റ്, ആർക്കിടെക്ട്, ഓപ്പറേഷൻ മാനേജർ, സേഫ്റ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.alghanim.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ജനറൽ ഇലക്ട്രിക്
ജനറൽ ഇലക്ട്രിക് സൗദി, ഒമാൻ ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സ്റ്റാഫ് ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ, ഫീൽഡ് സർവീസ് സ്പെഷ്യലിസ്റ്റ്, കരിയർ ട്രെയിനി, ഡിജിറ്റൽ ടെക്നോളജി ഇന്റേൺ, സോഫ്റ്റ്വെയർ ആർക്കിടെക്ട്, ഇഎച്ച്എസ് കോഡിനേറ്റർ, സൈറ്റ് മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.ge.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ചാൽഹൗബ് ഗ്രൂപ്പ്
കുവൈറ്റിലെ ചാൽഹൗബ് ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിവിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സപ്ളൈ ചെയിൻ ഹെഡ്. ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാൻഡ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.chalhoubgroup.com/വിശദവിവരങ്ങൾക്ക്: /jobsindubaie.com.
സിംഗപ്പൂരിലെ ഷിപ് യാർഡിൽ
സിംഗപ്പൂരിലെ ഷിപ് യാർഡിൽ നിരവധി ഒഴിവുകൾ . സേഫ്റ്റി പ്രൊമോട്ടർ, റേഡിയോഗ്രഫി ടെക്നീഷ്യൻ, തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: thozhilnedam.com
മോഷൽ ഗ്രൂപ്പ്
ദുബായ് ദുബായ് മോഷൽ ഗ്രൂപ്പ് സീനിയർ ഫയർ കൺസൾട്ടന്റ്, സെക്യൂരിറ്റി റിസ്ക് മാനേജ്മെന്റ്,സൈറ്റ് സീനിയർ ഫയർ എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് :www.mouchel.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ സീനിയർ മെഡിക്കൽ ക്വാളിറ്റി സ്പെഷ്യലിസ്റ്റ്, ഫിസിയോതെറാപ്പി കൺസൾട്ടന്റ്, ഐ ഡോക്ടർ, പ്ളാസ്റ്റിക് സർജറി സ്പെഷ്യലിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, എമർജൻസി സ്പെഷ്യലിസ്റ്റ് ഡോക്ടർ, സീനിയർ അഡ്മിനിസ്ട്രേഷൻ, ഓങ്കോളജി കൺസൾട്ടന്റ്, നഴ്സ് 3 എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.dha.gov.ae .വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പോൺസർഷിപ് മാനേജ്മെന്റ്, ഹെഡ് ഓഫ് ഇമേജിംഗ് സർവീസ്, റേഡിയോളജിസ്റ്റ്, കൗൺസിലർ, ഓപ്പറേഷൻ ഡയറക്ടർ, ഹെഡ് ഒഫ് പ്രോഗ്രാംസ്, എഡ്യുക്കേഷൻ മാനേജർ, ഡാറ്റ അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :
www.qf.org.qa. വിശദവിവരങ്ങൾക്ക്:omanjobvacancy.com
പെട്രോപ്ളാൻ
ഒമാനിലെ പെട്രോപ്ളാൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.എച്ച് ആർ അഡ്മിനിസ്ട്രേഷൻ, സീനിയർ എൻജിനീയർ, ഫുൾ സ്റ്റാക് ഡെവലപ്പർ, ഡാറ്റ മോഡ്ലർ, കോസ്റ്റ് എൻജിനീയർ തസ്തികകളിലാണ് അവസരം.
കമ്പനിവെബ്സൈറ്റ് : www.petroplan.com വിശദവിവരങ്ങൾക്ക്:omanjobvacancy.com.
കുവൈറ്റ് എയർവെയ്സ്
കുവൈറ്റ് എയർവെയ്സിലേക്ക് കസ്റ്റമർ ക്യാബിൻ ക്രൂ,കസ്റ്റമർ സർവീസ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം ഏകദേശം എൺപത്തിനായിരം (ഇന്ത്യൻ രൂപ)താമസ സൗകര്യവും,ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങളും കമ്പനി നൽകും.യോഗ്യത : പ്ലസ് 2 ,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം,ആകർഷകമായ വ്യക്തിത്വംഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.kuwaitairways.com// വിശദവിവരങ്ങൾക്ക്: gulfjobvacancy.com
അൽനബൂഡ ഓട്ടോമൊബൈൽ
അൽനബൂഡ ഓട്ടോമൊബൈൽ കസ്റ്റമർ ലെയ്സൺ അഡ്വൈസർ, ഓഫീസ് ബോയ്, വാഷിംഗ് മാൻ, കോൺടാക്ട് സെന്റർ ഏജന്റ്, മെക്കാനിക്ക്, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: nabooda-auto.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
എമിറേറ്റ് ട്രാൻസ്പോർട്ട്
എമിരേറ്റ് ട്രാൻസ്പോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ, കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്ര്: www.et.gov.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ട് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ അനലിസ്റ്റ്, കോർപ്പറേറ്റ് പോർട്ട്ഫോളിയോ ഓഫീസ് മാനേജർ, സീനിയർ എൻജിനീയർ, എവിയേഷൻ ബിസിനസ് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്ട് മാനേജർ, പ്രൊഡക്ഷൻ ഡിസൈൻ മാനേജർ, എക്സ്പീരിയൻസ് ഡിസൈൻ മാനേജർ, സീനിയർ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaiairports.ae .
വിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽ നാസർ ഹോൾഡിംഗ് കമ്പനി
ഖത്തറിലെ അൽ നാസർ ഹോൾഡിംഗ് കമ്പനി നിരവധി തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹെൽപ്പർ, ഓട്ടോകാഡ് ഡിസൈൻ ഡ്രാഫ്റ്റ് മാൻ, വാട്ടർ ബാലൻസ് ആൻഡ് ലീക്ക് ഡിറ്റക്ഷൻ ടെക്നീഷ്യൻ, വാൽവ് ഹെൽപ്പർ, വാൽവ് ഓപ്പറേറ്റർ, പമ്പ് ഹെൽപ്പർ, പമ്പ് ഓപ്പറേറ്റർ, സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്.. കമ്പനിവെബ്സൈറ്റ്:alnasrholding.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
പി.ഡബ്ള്യു.സി
ദുബായിലെ പി.ഡബ്ള്യു.സി കമ്പനിയിൽ കോർ അഷ്വറൻസ് അസിസ്റ്റന്റ് മാനേജർ, കോർ അഷ്വറൻസ് ഡയറക്ടർ, സീനിയർ അസോസിയേറ്റ്, സീനിയർ മാനേജർ, കോർ അഷ്വറൻസ് മാനേജർ, ഓയിൽ ഗ്യാസ് അസിസ്റ്റന്റ് മാനേജർ, സീനിയർ അസോസിയേറ്റ്, ബിഹേവ്യറൽ സ്കിൽസ് ഡയറക്ടർ, റിസപ്ഷനിസ്റ്റ്, ടാക്സ് ലക്ചറർ- മാനേജർ, ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ് സീനിയർ മാനേജർ, ടാക്സ് സർവീസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.pwc.com › careers. വിശദവിവരങ്ങൾക്ക്: jobsindubaie.com.