മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ തൊഴിലവസരങ്ങൾ. വരുമാനം വർദ്ധിക്കും. ആത്മാഭിമാനമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ശുഭാപ്തിവിശ്വാസം ഉണ്ടാകും. കാര്യങ്ങളിൽ പൂർണത. ആത്മസാക്ഷാത്കാരം നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വദേശത്ത് എത്തിചേരും. പരീക്ഷാവിജയം. കീർത്തി വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ കണ്ടെത്തലുകൾ. വിട്ടുവീഴ്ചാ മനോഭാവം. ജോലിഭാരം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിവര സാങ്കേതിക വിദ്യയിൽ ഉയർച്ച. ആഹോരാത്രം പ്രവർത്തിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നടപടിക്രമങ്ങളിൽ വിജയം. ഉല്ലാസയാത്ര ചെയ്യും. സാഹചര്യങ്ങൾ തരണം ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദ്യാഗുണം. ജീവിത നിലവാരം വർദ്ധിക്കും. അദൃശ്യമായ കഴിവുകൾ പ്രകടിപ്പിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനിശ്ചിതാവസ്ഥ മാറും. സ്വപ്നസാക്ഷാത്കാരം. അശുഭ ചിന്തകൾ അകലും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. ആരോഗ്യം സംരക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
രോഗങ്ങളിൽ നിന്നുമോചനം. പ്രതികൂല സാഹചര്യങ്ങൾ ഒഴിവാകും. മത്സരങ്ങളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദൂരപഠനത്തിന് അവസരം. പുതിയ പ്രവർത്തനങ്ങൾ. അവസരങ്ങൾ അനുകൂലമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മംഗളകർമ്മങ്ങളിൽ സജീവം. വിദേശ ഉദ്യോഗത്തിന് സാദ്ധ്യത. നടപടിക്രമങ്ങളിൽ വിജയം.