governer
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ഭരണ നിർവഹണത്തിന് ഇ -ഗവേണൻസ് എന്ന വിഷയത്തിൽ ഭരണ പരിഷ്ക്കാര കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു.ഭരണപരിഷ്ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ,ഷീല തോമസ്,നീലാ ഗംഗാധരൻ,ഡോ: ജയകുമാർ,കെ.വി ഈപ്പൻ,സി.പി നായർ,കെ.ജയകുമാർ തുടങ്ങിയവർ സമീപം

വി.എസിന്റെ കസേര ... തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ഭരണ നിർവഹണത്തിന് ഇ -ഗവേണൻസ് എന്ന വിഷയത്തിൽ ഭരണ പരിഷ്ക്കാര കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ജസ്റ്റിസ് പി.സദാശിവം വേദിയിൽ അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞ് എത്തിയ ഭരണപരിഷ്ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദനെ കസേരയിൽ ഇരിക്കുവാൻ സഹായിക്കുന്നു

vs
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ഭരണ നിർവഹണത്തിന് ഇ -ഗവേണൻസ് എന്ന വിഷയത്തിൽ ഭരണ പരിഷ്ക്കാര കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിൽ വേദിയിൽ അദ്ധ്യക്ഷ പ്രസംഗത്തിനെത്തുന്ന ഭരണപരിഷ്ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ.ഉദ്ഘാടകൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം സമീപം

vs
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ഭരണ നിർവഹണത്തിന് ഇ -ഗവേണൻസ് എന്ന വിഷയത്തിൽ ഭരണ പരിഷ്ക്കാര കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിൽ വേദിയിൽ ചടങ് തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഭരണപരിഷ്ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദനെ എഴുന്നേൽക്കാൻ സഹായിക്കുന്ന ഉദ്ഘാടകൻ ഗവർണർ ജസ്റ്റിസ് പി.സദാശിവവും ഡിഫൻസ് സെക്രട്ടറി ഡോ:ജയകുമാറും