തന്റെ പുരുഷ പങ്കാളിയിൽ നിന്നും മധുരമായൊരു വാക്കുകേൾക്കാൻ കൊതിക്കുന്നവരാണ് മിക്ക സ്ത്രീകളും. അയാൾ എത്ര ദുഷ്‌ടനാണെങ്കിലും എടിയേ എന്ന സ്‌നേഹത്തോടെയുള്ള വിളിയിൽ ഞാനെല്ലാം മറക്കുമെന്ന് പണ്ടത്തെ മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടില്ലേ. പക്ഷേ യഥാർത്ഥ ജീവിതത്തിലെ ഈ മധുരവാക്കുകൾക്ക് കിടപ്പറയിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് പലർക്കും അറിയില്ലെന്നതാണ് സത്യം. ലൈംഗിക ബന്ധത്തിനിടയിൽ തങ്ങളുടെ പുരുഷ പങ്കാളിയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് സ്ത്രീകൾ തന്നെ തുറന്നുപറഞ്ഞപ്പോഴാണ് ഇതൊക്കെ വൈദ്യശാസ്ത്രം തന്നെ ശ്രദ്ധിക്കുന്നത്. ഒരു പ്രമുഖ വനിതാ മാഗസിൻ 5000 സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കിടപ്പറയിൽ പങ്കാളിയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക്, അല്ലെങ്കിൽ പ്രയോഗം എന്നിവ എന്താണെന്നായിരുന്നു ചോദ്യം. പരസ്പരം സംസാരിക്കുന്നത് പലപ്പോഴും ഉപയോഗപ്പെടില്ലെന്നും കിടപ്പറയിൽ പങ്കാളികൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടാൻ മധുരത്തിൽ പൊതിഞ്ഞ സ്‌നേഹവാക്കുകൾ തന്നെ വേണമെന്നും ഇതിൽ നിന്നും മനസിലായി.
എന്നാൽ കിടപ്പറയിൽ തങ്ങൾ കേൾക്കാൻ അഗ്രഹിക്കുന്ന മൂന്ന് പ്രയോഗങ്ങൾ ഏതൊക്കെയാണെന്ന തുറന്നുപറച്ചിൽ ഏവരെയും അമ്പരപ്പിക്കുന്നതാണ്. പുരുഷ പങ്കാളി തന്നെ ഡാഡീ എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നത് ഭ്രാന്ത് പിടിപ്പിക്കുമെന്ന് മിക്ക സ്ത്രീകളും അഭിപ്രായപ്പെട്ടു. എത്രത്തോളം ഇറുക്കമുണ്ടെന്ന് ചോദിക്കുന്നതും, എത്രത്തോളം സുഖിക്കുന്നുണ്ടെന്ന ചോദ്യവും സ്ത്രീകളുടെ ഫേവറിറ്റ് ലിസ്‌റ്റിലുണ്ട്. എന്നാൽ ഇത് ചില സ്ത്രീകളുടെ മാത്രം അഭിപ്രായമാണ്. പല സ്ത്രീകൾക്കും ഇക്കാര്യം വ്യത്യാസപ്പെട്ടിരിക്കാം. കിടപ്പറയിൽ ധാരാളം ശബ്‌ദമുണ്ടാക്കുന്ന പുരുന്മാരെ സ്ത്രീകൾ ഇഷ്‌ടപ്പെടുന്നില്ലെന്നും എന്നാൽ സുഖത്തിൽ ആറാടിയുള്ള പുരുഷന്റെ ശീൽക്കാര ശബ്‌ദങ്ങൾ അവളെ മത്തുപിടിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പങ്കാളികൾ പരസ്പരം എരിവുകലർത്തി സംസാരിക്കുന്നത് ശാരീരിക ബന്ധത്തിന് പുത്തൻ ആസ്വാദന തലങ്ങൾ തുറക്കുമെന്നും വൈദ്യശാസ്ത്രം പറയുന്നു.