guru

സൃഷ്‌ടിക്കാവശ്യമായ സൂക്ഷ്‌മരൂപങ്ങളെ തന്നിൽ സദാ സൂക്ഷിച്ചിരിക്കുന്നവനും കാമദേവനാകുന്ന പുത്രനോടു കൂടിയവനും സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മിയുടെ ഭർത്താവുമായ വിഷ്‌ണുവിനെ ഞാൻ വണങ്ങുന്നു.