വട്ടിയൂർക്കാവ് : കുലശേഖരം ചിറ്റൂർ കെ. ആർ. എ -എ126 ൽ സി. കെ. രാധാകൃഷ്ണൻ (67) നിര്യാതനായി.
ഭാര്യ എസ്.ശ്യാമള. മക്കൾ: ശിവകുമാർ , വിഷ്ണു. മരുമക്കൾ. ശ്രീപ്രിയ, മാലിനിമോഹൻ.സഞ്ചയനം ഞായറാഴ്ച 8 ന്.