ലൈഫ് ഭവന പദ്ധതി അടിയന്തരമായി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ മന്ത്രി എ.സി മൊയ്തീന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ച്

ലൈഫ് ഭവന പദ്ധതി അടിയന്തരമായി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ മന്ത്രി എ.സി മൊയ്തീന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിന്റെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു
ലൈഫ് ഭവന പദ്ധതി അടിയന്തരമായി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ മന്ത്രി എ.സി മൊയ്തീന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു