അന്നവിചാരത്തിൽ അപകടചിന്തയില്ലാതെ... ചാലയിൽ ഓണകച്ചവടത്തിനുളള സാധനങ്ങൾ ഇറക്കുന്നതിനിടയിൽ ചിന്തയിലാണ്ട ചുമട്ട്തൊഴിലാളി കേബിളിൽ പിടിച്ചു നിൽക്കുന്നു. തൊട്ട്പിന്നിൽ വൈദ്യുത ലൈനാണ് ഉള്ളത്