ഒരു കുടുംബ യാത്ര...സംസ്ഥാനത്തെ അപകട നിരക്ക് കുറക്കുവാനായി മോട്ടോർ വാഹന വകുപ്പ് നിയമ ഭേദഗതി വരുത്തിയും നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടിയിട്ടും അതൊന്നും വക വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ കയറ്റാവുന്നതിനപ്പുറം ആളെ കയറ്റി അപകടകരമായി യാത്ര ചെയ്യുന്ന കുടുംബം. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച