തിരുവനന്തപുരം ഗവ. ലാ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കാമ്പസിൽ പൊലീസ് എത്തിയപ്പോൾ

ഗവ. ലാ കോളേജിൽ അക്രമികൾ എത്തിയ വാഹനത്തിൽ നിന്നു പൊലീസ് മദ്യക്കുപ്പി കണ്ടെത്തിയപ്പോൾ
തിരുവനന്തപുരം ഗവ. ലാ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കാമ്പസിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചവർ എത്തിയ വാഹനം പരിശോധിക്കുന്നു. തല്ലാനായി ഉപയോഗിച്ച ഹോക്കി സ്റ്റ്ക്ക് കാറിനുള്ളിൽ കാണാം
തിരുവനന്തപുരം ഗവ. ലാ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കാമ്പസിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചവർ എത്തിയ വാഹനം പരിശോധിക്കുന്നു
ഗവ. ലാ കോളേജിൽ അക്രമികൾ എത്തിയ വാഹനം പൊലീസ് റക്കവറി വാഹനം ഉപയോഗിച്ച് കാമ്പസിൽ നിന്നും മാറ്റുന്നു