സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെത്തിരെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ ജ്വാല
സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെത്തിരെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ
പ്രതിഷേധ ജ്വാല
സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെത്തിരെ ആർ.എസ്.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മുൻ ആർ.എസ്. പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ ഉദ്‌ഘാടനം ചെയ്യുന്നു. എം.കെ പ്രേമചന്ദ്രൻ എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, യു.ടി.യു.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ തുടങ്ങിയവർ സമീപം