im-vijayan
ക്യാപ്റ്റൻസ് കിസ് ... ഡ്യൂറന്റ് കപ്പ് നേടിയ ഗോകുലം കേരള എഫ്.സിയുടെ ക്യാപ്റ്റൻ മാർക്കസ് ജോസഫും ഐ.എം. വിജയനും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡ്യൂറന്റ് കപ്പിൽ ചുംബിക്കുന്നു. 22 വർഷങ്ങൾക്ക് മുമ്പ് എഫ്.സി കൊച്ചിൻ ഡ്യൂറന്റ് കപ്പ് നേടിയപ്പോൾ ഐ.എം. വിജയനായിരുന്നു ക്യാപ്റ്റൻ