tma
ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ് എക്സലൻസ് അവാർഡ് ഗവർണർ പി.സദാശിവം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫ. എം.രാധാകൃഷ്‌ണന് തിരുവനന്തപുരം ഹൈ സിന്ത് ഹോട്ടലിൽ സമ്മാനിക്കുന്നു. ടി.എം.എ സീനിയർ വൈസ് പ്രസിഡന്റ് എച്ച്.വിനോദ്, അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ ഡോ. എം.അയ്യപ്പൻ, ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ, മുൻ പ്രസിഡന്റ് ഡോ.എം.ഐ.സഹദുള്ള, സെക്രട്ടറി എൽ.എസ് മഹേഷ് തുടങ്ങിയവർ സമീപം

ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ കോളേജ് ഓഫ് ആർക്കിടെക്ച്ചർ ഫൗണ്ടർ എൻ.മഹേഷിന് വേണ്ടി മകൻ വൈദ്യനാഥൻ മഹേഷ് ഗവർണർ പി.സദാശിവത്തിൽ നിന്നും തിരുവനന്തപുരം ഹൈ സിന്ത് ഹോട്ടലിൽ സ്വീകരിക്കുന്നു. ടി.എം.എ സീനിയർ വൈസ് പ്രസിഡന്റ് എച്ച്.വിനോദ്, അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ ഡോ. എം.അയ്യപ്പൻ, ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ, മുൻ പ്രസിഡന്റ് ഡോ.എം.ഐ.സഹദുള്ള, സെക്രട്ടറി എൽ.എസ് മഹേഷ് തുടങ്ങിയവർ സമീപം

ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഗവർണർ പി.സദാശിവം കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ ഡോ. എം.കെ.സി. നായർക്ക് തിരുവനന്തപുരം ഹൈ സിന്ത് ഹോട്ടലിൽ സമ്മാനിക്കുന്നു. ടി.എം.എ സീനിയർ വൈസ് പ്രസിഡന്റ് എച്ച്.വിനോദ്, അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ ഡോ. എം.അയ്യപ്പൻ, ടി.എം.എ പ്രസിഡന്റ് രാജേഷ് ഝാ, മുൻ പ്രസിഡന്റ് ഡോ.എം.ഐ.സഹദുള്ള, സെക്രട്ടറി എൽ.എസ് മഹേഷ് തുടങ്ങിയവർ സമീപം