വിമർശനങ്ങൾ ഉയരുമ്പോൾ ഞാൻ അതിനോട് പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വിമർശകരെ നമുക്ക് നിയന്ത്രിക്കാനാവില്ല. അതിനെ ശ്രദ്ധിക്കാതിരിക്കാനേ കഴിയൂ. ആന്റിഗ്വ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതിൽ സന്തോഷമുണ്ട്.
അജിങ്ക്യ രഹാനെ