realationsgip-

പങ്കാളികൾ തമ്മിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ പറയുന്നു. മാസത്തിൽ മൂന്നിൽ കുറവു പ്രാവശ്യം മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരിക്കണം.

സെക്സ് ആഴ്ചയിൽ ഒരു തവണ എങ്കിലും ഉണ്ടായില്ലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാൻ ഉള്ള സാധ്യതകൾ അപകടകരമായ വിധം വളരെ കൂടുതലാണ്.


നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3-4 മടങ്ങ് കൂടുതൽ ആണ്. നിങ്ങൾ വിഷാദരോഗത്തിനു അടിമപ്പെടാൻ തുടങ്ങിയേക്കാം നിങ്ങളുടെ കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറഞ്ഞേക്കാമെന്നും പഠനത്തിൽ പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങൾ പെട്ടെന്നു പിടികൂടാനും സാധ്യത കല്പിക്കുന്നു. ഉറക്കക്കുറവ് നിങ്ങളെ തീവ്രമായി ബാധിക്കാം നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും ഇത് കുറയ്ക്കും

കോപം, രക്ത സമ്മർദ്ദം തുടങ്ങിയവ ഉയരാം. പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയിൽ ഡിസ്‍ഫങ്ഷൻ)​ തുടങ്ങിയവയ്ക്കു ഇടയാകാം സ്ത്രീകളിൽ ഗർഭാശയ ഗള കാൻസർ, വജൈനിസ്മസ് ( മുറുക്കം കൂടിയതാണെന്നു പലരും തെറ്റിദ്ധരിക്കുന്ന ഈ അവസ്ഥ ശെരിയായ ലൂബ്രിക്കേഷൻ ഇല്ലാതെ വരുന്നതാണ്) എന്നിവയ്ക്കും സാധ്യത ഏറും.

താല്പര്യമില്ലായ്മ കൂടുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയുകയും ചെയ്യും .