സംസ്‌ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ മന്ത്രി എ.കെ ബാലൻ നിർവഹിക്കുന്നു.മന്ത്രി കടകംപളളി സുരേന്ദ്രൻ,ബി.സത്യൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കാവല്ലൂർ മധു തുടങ്ങി പ്രമുഖർ സമീപം
സംസ്‌ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ച് മന്ത്രി എ.കെ ബാലൻ നിർവഹിക്കുന്നു.മന്ത്രി കടകംപളളി സുരേന്ദ്രൻ,ബി.സത്യൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കാവല്ലൂർ മധു തുടങ്ങി പ്രമുഖർ സമീപം.
സംസ്‌ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ച് മന്ത്രി എ.കെ ബാലൻ നിർവഹിക്കുന്നു.മന്ത്രി കടകംപളളി സുരേന്ദ്രൻ,ബി.സത്യൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കാവല്ലൂർ മധു തുടങ്ങി പ്രമുഖർ സമീപം
സംസ്‌ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ച് മന്ത്രി എ.കെ ബാലൻ നിർവഹിക്കുന്നു.മന്ത്രി കടകംപളളി സുരേന്ദ്രൻ,ബി.സത്യൻ എം.എൽ.എ,കാവല്ലൂർ മധു തുടങ്ങി പ്രമുഖർ സമീപം