ayynkali
മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വി.എസ് ശിവകുമാർ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,പന്തളം സുധാകരൻ,ടി.ശരത്ചന്ദ്രപ്രസാദ്,കാവല്ലൂർ മധു,തുടങ്ങിയ നേതാക്കൾ സമീപം

ayyankali
മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വി.എസ് ശിവകുമാർ എം.എൽ.എ,പന്തളം സുധാകരൻ,ടി.ശരത്ചന്ദ്രപ്രസാദ്,കാവല്ലൂർ മധു,തുടങ്ങിയവർ സമീപം

ayyankali
മഹാത്മ അയ്യങ്കാളിയുടെ 156മത് ജയന്തി ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രാർത്‌ഥിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വി.എസ് ശിവകുമാർ എം.എൽ.എ,ദളിത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കെ.വിദ്യാധരൻ,പന്തളം സുധാകരൻ,ടി.ശരത്ചന്ദ്രപ്രസാദ്,കാവല്ലൂർ മധു,തുടങ്ങിയവർ സമീപം