ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം തിരുവനന്തപുരം പട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാഫലകം അനാശ്ചാദനം ചെയ്ത് നിർവഹിക്കുന്നു. മന്ത്രി പി.തിലോത്തമൻ, വകുപ്പ് സെക്രട്ടറി മിനി ആന്റണി, വകുപ്പ് കൺട്രോളർ ഡോ.പി.സുരേഷ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ, ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, തുടങ്ങിയവർ സമീപം

ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം തിരുവനന്തപുരം പട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി പി.തിലോത്തമൻ, വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ, വകുപ്പ് കൺട്രോളർ ഡോ.പി.സുരേഷ് ബാബു, ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ സമീപം.
ഇതിന്റെ അളവും തൂക്കവും ഒക്കെ കൃത്യമല്ലേ . . . ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം തിരുവനന്തപുരം പട്ടത്ത് ഉദ്‌ഘാടനം നിർവഹിച്ച ശേഷം താക്കോൽ കൈമാറൽ ചടങ്ങിനായി മന്ത്രി പി.തിലോത്തമൻ താക്കോൽ അടങ്ങിയ പെട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചപ്പോൾ