dance

നാദം അനന്തപുരി ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ ഉണ്ണികൃഷ്ണൻ എൽ.പി അവതരിപ്പിച്ച ഭരതനാട്യം. അപർണ മുരളി, കലാക്ഷേത്ര സിബി സുദർശൻ എന്നിവരുടെ കീഴിലാണ് ഉണ്ണികൃഷ്ണൻ നൃത്തം അഭ്യസിക്കുന്നത്.