guru
ഗുരു

നി​ര​വ​ധി പ്ര​തീ​ക്ഷ​ക​ളോ​ടെ ക​ഠി​ന​മായ വേ​ദ​ന​യോ​ടെ എ​ന്നെ പ്ര​സ​വി​ച്ച് പെൺ​ക​ടു​വ​യെ​പ്പോ​ലെ എ​ന്നെ​ച്ചൊ​ല്ലി രാ​പ​കൽ പു​ല​മ്പി​ക്ക​ഴി​യു​ന്നു. ഭഗ​വാൻ, ഈ ഭ​ക്ത​ദാ​സ​ന് എ​ന്തു ചെ​യ്യാൻ ക​ഴി​യും?