നിരവധി പ്രതീക്ഷകളോടെ കഠിനമായ വേദനയോടെ എന്നെ പ്രസവിച്ച് പെൺകടുവയെപ്പോലെ എന്നെച്ചൊല്ലി രാപകൽ പുലമ്പിക്കഴിയുന്നു. ഭഗവാൻ, ഈ ഭക്തദാസന്‍ എന്തു ചെയ്യാൻ കഴിയും?