കരുമം: മധുപാലം മരുതംകാട് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കൃഷ്ണമ്മ (74 ) നിര്യാതയായി. മകൻ ആർ. മനോജ്. മരുമകൾ: വി.വി. മിനി .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.മണിക്ക്