kdf

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന മഹാത്മാ അയ്യൻകാളിയുടെ നൂറ്റി അൻപത്തിയാറാമത് ജയന്തി ആഘോഷ സമ്മേളന വേദിയിൽ കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അദ്ധ്യക്ഷ പ്രസംഗത്തിനിടെ ശബരിമല വിഷയം തമാശരൂപേണ അവതരിപ്പിച്ചത് കേട്ട് ചിരിക്കുന്ന ഉദ്‌ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, എസ്. പ്രഹ്ളാദൻ തുടങ്ങിയവർ സമീപം