വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ കൈരളി ഗർഡൻസ് ശാന്തി സദനത്തിൽ സുകുമാരൻ നായരുടെ ഭാര്യ ബി. ശാന്ത കുമാരിയമ്മ (82) നിര്യാതയായി.മക്കൾ. സതീഷ് കുമാർ, ചിത്ര, സന്ധ്യാറാണി.മരുമക്കൾ:. മിനിമോൾ, ഭുവനചന്ദ്രൻനായർ, രാജൻ.സഞ്ചയനം ഞായറാഴ്ച 8.30 ന്