ss


മലയിൻകീഴ്: തച്ചോട്ടുകാവ് മഠത്തിൽവീട്ടിൽ തൃശൂർ കോലാഴിയിൽ പരേതനായ നാരായണൻനായരുടെയും അംബുജാക്ഷിയമ്മയുടെയും മകൻ എം.ജയകുമാർ(കേരള നിയമസഭ സെക്രട്ടേറിയറ്റ്) നിര്യാതനായി . ഭാര്യ: ജീന. മക്കൾ: കൃഷ്ണ, കൗശിക്, കനിഷ്‌കൻ. സംസ്‌കാരം 29​ന് രാവിലെ ഒൻപതിന് ശാന്തികവാടത്തിൽ. സഞ്ചയനം: ചൊവ്വാഴ്ച 8.30​ന്.