നെയ്യാറ്റിൻകര : മൂന്നുകല്ലിൻമൂട് ജിആർ റോഡിൽ അലുനിന്നവിള വീട്ടിൽ എസ്.എം. ബിജുകുമാർ (ഡ്രൈവർ ആരോഗ്യ വകുപ്പ് സെക്രട്ടേറിയറ്റ് ,43 ) നിര്യാതനായി.ഭാര്യ ശുഭ. മക്കൾ: അവനീത, അനന്തു. മരണാനന്തര പ്രാർത്ഥന ഞായറാഴ്ച മൂന്നിന്.