സൂ​റി​ച്ച് ​:​ 100​ ​മീ​റ്റ​ർ,​ 200​ ​മീ​റ്റ​റു​ക​ളി​ലെ​ ​ലോ​ക​ ​ജൂ​നി​യ​ർ​ ​ചാ​മ്പ്യ​നും​ ​ജ​മൈ​ക്ക​ൻ​ ​സ്പ്രി​ന്റ​റു​മാ​യ​ ​ബ്ര​യാ​ന​ ​വി​ല്യം​സ് ​ഉ​ത്തേ​ജ​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ഇ​തോ​ടെ​അ​ടു​ത്ത​ ​മാ​സം​ ​ദോ​ഹ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ബ്ര​യാ​ന​യ്ക്ക് ​മ​ത്സ​രി​ക്കാ​നാ​വി​ല്ല.