mala

കേരളാ പി.എസ്.സിയുടെ മാതൃഭാഷാ അയിത്തത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിലുള്ള സംയുക്തസമരസമിതി പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ സംഘടിപ്പിച്ച ആനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്‌ഘാടനത്തിനു ശേഷം കവയത്രി സുഗതകുമാരി നിരാഹാരം അനുഷ്ടിക്കുന്നവരായ പ്രിയേഷ് എൻ.പിക്കും, രൂപിമയ്ക്കും പിന്തുണ അറിയിക്കുന്നു. ജോർജ് ഓണക്കൂർ, പിരപ്പൻകോട് മുരളി, വി.എൻ. മുരളി, എസ് രാജശെഖരൻ, ഡോ. എം.ആർ തമ്പാൻ തുടങ്ങിയവർ സമീപം