ശമ്പള പരിഷ്‌ക്കരണ ഉത്തരുവുകൾ നടപ്പിലാക്കുക, റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് വിനോദ് നമ്പൂതിരി തുടങ്ങിയവർ സമീപം