guru

അറിവ് ഒന്നേയുള്ളൂ. എന്നാൽ അത് ഉപാധിയോട് കൂടിയും ഉപാധിയില്ലാതെയും കാണപ്പെടുന്നുണ്ട്. നാമരൂപങ്ങളെല്ലാം ഒഴിഞ്ഞ അറിവാണ് നിരുപാധിക ജ്ഞാനം.