1
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംഭാഷണത്തിൽ. മന്ത്രിമാരായ കെ. കെ. ശൈലജ‚ എ. സി. മൊയ്തീൻ തുടങ്ങിയവർ സമീപം

2
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംഭാഷണത്തിൽ. മന്ത്രിമാരായ കെ. കെ. ശൈലജ‚ എ. സി. മൊയ്തീൻ തുടങ്ങിയവർ സമീപം

3
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിളക്കുകൊളുത്തി നിർവഹിച്ചശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മന്ത്രി കെ. കെ. ശൈലജ ടീച്ചറും ഒരുമിച്ച് തിരിതെളിയിക്കുന്നു.മന്ത്രി എ.സി മൊയ്‌ദീൻ,വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ സമീപം