തിരുവനന്തപുരം : കാട്ടാക്കട പീരുമ്മാൾ കോട്ടേജിൽ മീരാസാഹിബ് (67) നിര്യാതനായി.ഭാര്യ : ഷാഹിദാസാഹിബ്. മകൾ: അഡ്വ. ലൗലിൻ സിത്താര.